1

പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് ഇടമുറി പരേതനായ ജോസഫിന്റെ മകൻ ബിജു (49) നിര്യാതനായി. ഭാര്യ: ജാൻസി. മകൻ: ആഷ്വിൻ.