sivarajan
ശിവരാജൻ

കളമശേരി: ഏലൂർ തെക്കുംഭാഗം മച്ചേരിവീട്ടിൽ ശിവരാജൻ (77റിട്ട.ഐ.എ.സി) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുഭാഷ്, സുഭീഷ്. മരുമകൾ: അനു. സംസ്കാരം ഇന്നു രാവിലെ 11ന് പാതാളം ശ്മശാനത്തിൽ.