thresiya-89

മൂവാറ്റുപുഴ: ആയവന വാളോത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ ത്രേസ്യ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോസഫ്, റോയി, സെബാസ്റ്റ്യൻ, പരേതരായ ബിജു, തോമസ്. മരുമക്കൾ: ഗ്രേസി, എമിലി, മേരി.