കളമശേരി: എസ്.വൈ.എസ് കളമശേരി സോൺ സംഘടിപ്പിക്കുന്ന സ്നേഹലോകം പരിപാടി ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 6വരെ എച്ച്.എം.ടി കോളനി സീപാർക്ക് റോഡിലെ വേദിയിൽ നടക്കും. ഏഴ് സെഷനുകളിലായി നടക്കുന്ന പ്രോഗാമിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ സംസാരിക്കും. അബ്ദുർറഹ്‌മാൻ സഖാഫി, മാഹിൻ ഇബ്രാഹിം മൂലയിൽ, അബ്ദുൽ ഒഫാർ, മുഹമ്മദ് കുഞ്ഞ് മണക്കാട്ട്, ഷമീർ മധുകപ്പിള്ളി, ഷിഫാസ്, ജലാൽ തോപ്പിൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു.