
മൂവാറ്റുപുഴ: ത്രിവേണി (മേതല) പുളിനാട്ട് പി.ഐ. വർഗീസ് (83) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ത്രിവേണി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ കല്ലറയിൽ. ഭാര്യ: സാറാമ്മ വർഗീസ്. മക്കൾ: റാണി ജോയി, ഹണി സാബു, പി.വി. എൽദോസ്. മരുമക്കൾ: ജോയി ടി.എം, സാബു വർഗീസ്, രമ്യ എൽദോസ്.