
ചമ്മന്നൂർ: ചമ്മന്നൂർ അമൽ സ്കൂളിന് സമീപം അറക്കൽ യൂസഫ് മൊയ്‌ദീൻ (കുഞ്ഞിമൊയ്‌ദു, 83) നിര്യാതനായി. ചമ്മന്നൂർ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും ദീർഘകാലം പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും ആടാട്ട് റൈസ് മിൽ ഡയറക്ടറുമായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഹാറൂൻ, അബ്ദുൽ ഗഫൂർ.