ആലുവ: തുലാമാസത്തിലെ വാവിന് ആലുവ മണപ്പുറം ഒരുങ്ങി. മണപ്പുറം മഹാദേവ പരിസരവും കടവുകളുമെല്ലാം ശുചീകരിച്ചിട്ടുണ്ട്. ദീപാവലി ദിവസമായ നാളെ വൈകിട്ട് 3.50 മുതൽ ചൊവ്വാഴ്ച പുലർച്ചെ 6.50 വരെയാണ് ബലിതർപ്പണ സമയം. എങ്കിലും ഉച്ചവരെ തർപ്പണ ചടങ്ങുകൾ നടക്കും.