കാക്കനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി പള്ളുരുത്തി, വൈപ്പിൻ, ഇടപ്പള്ളി, ആലങ്ങാട്, വാഴക്കുളം, കൂവപ്പടി, അങ്കമാലി, പറവൂർ, വടവുകോട്, കോതമംഗലം, മുളന്തുരുത്തി, പാറക്കടവ്, പാമ്പാക്കുട,മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി.
ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യുവിന്റെയും നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു നറുക്കെടുപ്പ്.
ബ്ലോക്ക് പഞ്ചായത്തുകളും സംവരണ വാർഡുകളും
പള്ളുരുത്തി-പട്ടികജാതി :13; വനിത : 2,3,4,6,7,8,14
വൈപ്പിൻ-പട്ടികജാതി വനിത: 8; പട്ടികജാതി :13; വനിത: 2,4,5,7,10,12;
ഇടപ്പള്ളി-പട്ടികജാതി : 14; വനിത: 2,3,6,7,8,11,13;
ആലങ്ങാട്-പട്ടികജാതി : 2; വനിത :1,4,5,8,9,10,12;
വാഴക്കുളം-പട്ടികജാതി : 13; വനിത : 3,4,5,6,7,8,10,14,15;
കൂവപ്പടി-പട്ടികജാതി : 13; വനിത : 3,6,9,10,11,12,14;
അങ്കമാലി-പട്ടികജാതി : 9; വനിത : 3,4,6,8,12,13,14,15;
പറവൂർ-പട്ടികജാതി : 1; വനിത: 4,6,7,8,9,10,12;
വടവുകോട്-പട്ടികജാതി വനിത: 13;പട്ടികജാതി : 8; വനിത : 2,3,4,5,6,7;
കോതമംഗലം-പട്ടികജാതി : 11; വനിത: 3,4,5,6,7,13,14,16;
മുളന്തുരുത്തി-പട്ടികജാതി വനിത: 10;പട്ടികജാതി : 11; വനിത: 4,5,7,12,13,14;
പാറക്കടവ്-പട്ടികജാതി വനിത: 8; പട്ടികജാതി: 3;വനിത:1,5,9,11,12,13;
പാമ്പാക്കുട-പട്ടികജാതി : 1; വനിത :3,4,6,8,9,12,13;
മൂവാറ്റുപുഴ-പട്ടികജാതി : 14; വനിത: 2,3,5,6,9,10,11;