radhakrishnan

മലയാറ്റൂർ: തോട്ടുവ കുത്തുകല്ലിങ്കൽ രാധാകൃഷ്ണൻ (65) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് നീലീശ്വരം മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ. ഭാര്യ: മിനി. മക്കൾ: സ്വാതി കൃഷ്ണ (കാനഡ), അമൽ (ദുബായ് ). മരുമകൻ: അഭിനന്ദ് (കാനഡ).