jose

കോതമംഗലം: ചേലാട് മിനിപ്പടി പന്തപ്പിള്ളിൽ ജോസ് കുര്യാക്കോസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് ചേലാട് ബസ് ആനിയ വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പുന്നേക്കാട് വിപ്പനാട്ട് കുടുംബാംഗം സൂസി. മക്കൾ: എൽദോസ് (കോതമംഗലം എം.എ എൻജിനിയറിംഗ് കോളേജ്), റെമി (ഖത്തർ). മരുമക്കൾ: ഡിൻസി (സെന്റ് ജോസഫ് നഴ്സിംഗ് സ്കൂൾ ), നെബു (ഖത്തർ )