പറവൂർ: മൂത്തകുന്നം തറയിൽ പരേതനായ തിലകന്റെ ഭാര്യ രാധാ (82) നിര്യാതയായി. മക്കൾ: ശാരി, പ്രസീത, സുരേഖ (എസ്.എൻ.എം. കോളേജ് മാല്യങ്കര), സൈന, അഡ്വ. ടി. റിമ്മി (പറവൂർ ബാർ). മരുമക്കൾ: സജീവ്, രാജൻ, സജീവ്, സുനിൽ, ഉദയൻ.