sajikumar

ഏലൂർ: മഞ്ഞുമ്മൽ പയ്യപ്പിള്ളി വീട്ടിൽ സജികുമാർ (58,​ മണി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പാതാളം ശ്മശാനത്തിൽ. ഭാര്യ : ലതാദേവി.