suma

ഏലൂർ: മഞ്ഞുമ്മൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെയും സരസ്വതി അമ്മയുടെയും മകൾ സുമ (57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചേരാനല്ലൂർ ശ്മശാനത്തിൽ. മകൾ: പ്രീജ. മരുമകൻ: ആനന്ദ് .