grace

വൈപ്പിൻ: ഓച്ചന്തുരുത്ത് മരക്കാശ്ശേരി പരേതനായ എം.ജെ. ആന്റണിയുടെ ഭാര്യ ഗ്രേസ് (85) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് വളപ്പ് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: വിൻസ്റ്റൺ, സുനിത. മരുമക്കൾ: അലക്‌സ്, റീന പുല്ലുകാട്ട്.