ഇടപ്പള്ളി: ടോൾ വി.പി. മരക്കാർ റോഡിൽ ബ്ലായിപറമ്പിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ സുലൈഖ (92) നിര്യാതയായി. മക്കൾ: ഹസൻ, ഹുസൈൻ, ഹാജറ, ആസിയ, സഫിയ, ലൈല, സാജിദ.