തലയാഴം: പൂഞ്ഞാർ വെട്ടിമറ്റത്ത് പരേതനായ വേണുഗോപാലിന്റെ ഭാര്യ ബേബി (72) നിര്യാതയായി. മക്കൾ: അനു നായർ, വിനു നായർ (സമ്പൽപൂർ, ഒഡിഷ). മരുമകൾ: സുധ എസ്. നായർ (വൈക്കം).