പള്ളുരുത്തി: ഇടക്കൊച്ചി കാഥികൻ പ്രഭാകരൻ റോഡ് തെക്കെ അയ്യനാട്ട് ടി.കെ. സുകുമാരൻ (72 ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുനിമോൾ, സുമേഷ്, മരുമക്കൾ: ഹരിദാസ്, നിത്യ .