joy-64

അങ്കമാലി: കിടങ്ങൂർ മഴുവഞ്ചേരി വീട്ടിൽ പരേതനായ അന്തോണിയുടെ മകൻ ജോയി (64) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: പുളിയനം മണവാളൻ കുടുംബാംഗം ഷൈനി. മക്കൾ: ആൻസൻ, അഞ്ജു. മരുമകൾ: ജിസ്മി (അയർലൻഡ്).