hajar

വൈപ്പിൻ: ചെറായി കണിയത്ത് പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഹാജറ (93) നിര്യാതയായി. മക്കൾ: മമ്മു കണിയത്ത്, മുജീബ്, ഹംസ, അലി, ഐഷാബി. മരുമക്കൾ: ബീവി, റംല, ആരിഫ, ശരീഫ, ബദറുദ്ദീൻ.