sasidharan-75

കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളി കുന്നത്ത് വീട്ടിൽ ശശിധരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: ശ്യാം, ശില്പ. മരുമക്കൾ: സന്തോഷ്, ബിഷ.