പെരുമ്പാവൂർ:കൊച്ചി തൃക്കാക്കര കെ.എം.എം ലാ കോളേജിൽ ബികോം പഞ്ചവത്സര എൽ.എൽ.ബി, കോഴ്സിൽ സർ‍ക്കാർ / മാനേജ്മെന്റ് സീറ്റുകളിൽ ഒഴിവുണ്ട്.
എൻട്രൻസ് പരിക്ഷ എഴുതിയവർക്ക്‌ സർക്കാർ ഫീസിലും എൻട്രൻസ് എഴുതാത്തവർക്ക് മാനേജ്മെന്റ് ഫീസിലും ചേരാവുന്നതാണ്, പരിമിതമായ സീറ്റ്‌ മാത്രം, വിശദ വിവരങ്ങൾക്ക് നേരിട്ടോ ഫോണിലോ ബന്ധപ്പെടുക. ഫോൺ:7356019419, 94950 24551.