പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റായി അഡ്വ. കെ. ശ്രീശകുമാറും വൈസ് പ്രസിഡന്റായി സി.എസ്. രാധാകൃഷ്ണനും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി സന്തോഷ് പി. പ്രഭാകറും യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗവുമായി കാടവേലിപ്പടി കരയോഗത്തിലെ വടക്കേടത്ത് വി.എൻ. മണിയും തിരഞ്ഞെടുക്കപ്പെട്ടു .