പള്ളുരുത്തി: വെളീപ്പറമ്പിൽ വീട്ടിൽ വി.എ. ആന്റണി (78) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് ചിറക്കൽ വി. ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മരിയ. മക്കൾ: ആൻസൻ, അരുൺ. മരുമക്കൾ: ടിന, ദിവ്യ.