കൊച്ചി​: എറണാകുളം സൗത്ത് ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസി​ൽ സ്വാമി​ അദ്വൈതാനന്ദ തീർത്ഥയുടെ ശ്രീനാരായണ പഠനക്ലാസ് നാളെ വൈകി​ട്ട് നാലിന് നടക്കും. ഫോൺ : 9447020375.