mariyamkutty-87

ചേരാനല്ലൂർ: ഇടവൂർ ആശാൻപടി തേലക്കാടൻ പരേതനായ പൗലോസിന്റെ ഭാര്യ മറിയംകുട്ടി (87) നിര്യാതയായി. മക്കൾ: പൗലോസ്, അല്ലേശ്, ഫ്രാൻസിസ്. മരുമക്കൾ: ഡെയ്‌സി, ആനിസ്, ലിജി.