salimkumar-57

ആലുവ: വെസ്റ്റ് കടുങ്ങല്ലൂർ വൃന്ദാവനം അറക്കൽ വീട്ടിൽ പരേതരായ ശ്രീധരന്റെയും ഓമനയുടെയും മകൻ എ.എസ്. സലിംകുമാർ (57) നിര്യാതനായി. ഭാര്യ: ഷിജി.