mrd
മരട് നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ കോൺഗ്രസ് മരട് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ നയിക്കുന്ന ജനപക്ഷയാത്ര കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മരട്: കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസനത്തിന്റെ മരട് മാതൃക വിശദീകരിക്കാൻ മരട് നഗരസഭ ചെയർപേഴ്സൺ ആന്റണി ആശാൻപറമ്പിലും മരട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജിൻസൺ പീറ്ററും നയിച്ച ജനപക്ഷയാത്ര കെ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ബി. മുഹമ്മദ് കുട്ടി, ആർ.കെ. സുരേഷ്ബാബു, സുനില സിബി, രശ്മി സനിൽ, ചന്ദ്രകലാധരൻ, റിമി തോമസ്, പി.ഡി. രാജേഷ്, ബേബി പോൾ, പത്മപ്രിയ വിനോദ്, രേണുക ശിവദാസ്, അജിതാ നന്ദകുമാർ, ബിനോയ് ജോസഫ്, ശകുന്തള പുരുഷോത്തമൻ, രാധാകൃഷ്ണൻ മണ്ണൂർ, ജോസഫ് പള്ളിപ്പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.