
കോതമംഗലം: തങ്കളം മാളിയേലിൽ പരേതനായ എം.സി. തരിയന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്കാരം നാളെ 1.30 ന് കോതമംഗലം മാർ തോമാ ചെറിയപള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, ഏലിയാമ്മ, ചിന്നമ്മ, ജോയി, ഷെൻസി, ഷെബി, ബിൻസൺ. മരുമക്കൾ: പരേതനായ തോമസ്, മാത്യു, ഐസക്ക്, ആലീസ്, വർഗീസ്, ഷാജൻ, ജിഷ.