നെടുമ്പാശേരി: ദേശീയപാതയിൽ കരിയാട് അവശനിലയിൽ കണ്ടെത്തി ആശുപത്രിയിൽ വച്ച് മരിച്ച വയോധികനെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ മൂന്നിന് ചെങ്ങമനാട് പൊലീസാണ് വയോധികനെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 10ന് മരിച്ചു. 70 വയസോളമുണ്ട്. 5.6 അടി ഉയരം. മെലിഞ്ഞശരീരം. മൃതദേഹം കളമശേരി ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9497980466.