bhavaniyamma

ആലുവ: കിഴക്കെ കടുങ്ങല്ലൂർ പെരുമിറ്റത്ത് പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ഭവാനിയമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് എടയാർ ശാന്തിതീരം ശ്മശാനത്തിൽ. മക്കൾ: പ്രസന്നകുമാരി, പ്രസാദ്, പ്രകാശൻ. മരുമക്കൾ: വിശ്വനാഥൻ, സുശീല, ശ്രീവിദ്യ.