francis72

ചേരാനല്ലൂർ: വെളിപ്പറമ്പിൽ വി.ജി. ഫ്രാൻസിസ് (കപ്പിയാർ സേവി,​ 72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചേരാനലൂർ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സോഫി. മക്കൾ: ഫാ. ആഗ്നേൽ വെളിപ്പറമ്പിൽ (മുൻ സഹ വികാരി, സെന്റ് ജോസഫ് പള്ളി,​ നീറിക്കോട് ), സാൽവിൻ (ആർട്ടിസ്റ്റ് ), സ്വർണ്ണ (നഴ്സ്,​ യു.കെ), അഡ്വ. സ്റ്റെഫി. മരുമകൻ: എബിൻ (യു.കെ)