കോലഞ്ചേരി: പൂതൃക്ക, പുത്തൻകുരിശ് കൃഷിഭവനുകളുടെ കീഴിൽ ഡിജി​റ്റൽ ക്രോപ് സർവെ നടത്താൻ സർവെയർമാരെ അവശ്യമുണ്ട്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ കൃഷിഭവനിൽ ബന്ധപ്പെടണം. ഫോൺ: 8075836152.