ചോറ്റാനിക്കര: ബി.ഡി.ജെ.എസ് എറണാകുളം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ പതിനൊന്നിന് പിറവം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശമുള്ള കെട്ടിടത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സി.പി. സത്യൻ അദ്ധ്യക്ഷനാകും.