football

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരിന്റെ പി. സന്തോഷിന്റെ ഗോൾ ശ്രമം. മത്സരത്തിൽ തൃശൂർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇടുക്കിയെ തോൽപ്പിച്ചു