കോതമംഗലം: മലയിൻകീഴ് ആനക്കല്ലിന് സമീപം പുരയിടത്തിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. വീടിനടുത്ത് വരെ എത്തിയിരുന്നു. വനപാലകരെത്തിയാണ് കൂറ്റൻപാമ്പിനെ പിടികൂടിയത്. പിന്നീട് വനത്തിൽ തുറന്ന് വിട്ടു.