prasannakumari73

കല്ലൂർക്കാട്: പരേതനായ കൃഷ്ണവിലാസം എം.എസ്. വേലായുധൻ നായരുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ എം.ബി. പ്രസന്നകുമാരി (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1 ന് വീട്ടുവളപ്പിൽ. മക്കൾ: ലൈജു, സിജിൻ (സി.എസ്.ബി - വിജിലൻസ് ഓഫീസർ, തൃശൂർ). മരുമക്കൾ: പ്രേംജിത്ത് (റിട്ട. സബ് ഇൻസ്പെക്ടർ), പാർവതി (ഫെഡറൽ ബാങ്ക്).