പറവൂർ: വരാപ്പുഴ ദേവസ്വംപാടം തട്ടാരശേരി തോമസ് ആന്റണി (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ജിതിൻ, ആൻസി, ജിസ്‌മോൾ.