
മൂവാറ്റുപുഴ: ആട്ടായം ഉദിനാട്ട് പരേതനായ ഷംസുദ്ദീൻ മൗലവിയുടെ (വനിത ഇസ്ലാമിയ കോളേജ് മുൻ പ്രിൻസിപ്പൽ) ഭാര്യ ഹാജറ (80) നിര്യാതയായി. മക്കൾ: ശുമൈസ, ഷമീം, ഷഫീക്ക്, ശഹീറ ഭാനു, ശാനിബ, ഷബീന, ശാക്കിർ, ശുവൈക്കിർ. മരുമക്കൾ: അബ്ദുൽ ജവാദ്, ബുഷ്റ, ഹസീന, അൻവർ, ഹുസൈൻ, സാബിർ, ഷഫീകാ, പരേതയായ തൻവീറ ഖലീൽ.