ആലുവ: അശോകപുരം ചിറ തൈക്കാവ് റോഡിൽ പുന്നക്കൽ വീട്ടിൽ കുര്യാക്കോസ് (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
ഭാര്യ: ബ്രിജിത. മക്കൾ: ജെയിംസ്, ലിസി, ഷിനോ. മരുമക്കൾ: ജിൽസി, സാജു, പോൺസി.