വൈപ്പിൻ: എടവനക്കാട് താമരവട്ടം വലിയതറവീട്ടിൽ കുമാരന്റെ മകൻ വിജയൻ (61, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അമൽ, അശ്വിനി.