
1. നീറ്റ് യു.ജി കൗൺസിലിംഗ് താത്കാലിക ഫലം:- നീറ്റ് യു.ജി മൂന്നാം റൗണ്ട് കൗൺസിലിംഗ് താത്കാലിക ഫലം എം.സി.സി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: mcc.nic.in.
2. എക്സിക്യൂട്ടീവ് എം.ബി.എ @ മദ്രാസ് ഐ.ഐ.ടി:- മദ്രാസ് ഐ.ഐ.ടിയുടെ എക്സിക്യൂട്ടീവ് എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 26 വരെ നീട്ടി. വെബ്സൈറ്റ്: doms.iitm.ac.in.