കൊച്ചി: എറണാകുളം സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലിന്റെ സാമൂഹ്യ ആരോഗ്യ പരിപാലന പദ്ധതിയായ സ്നേഹത്തണൽ ഇന്ന് പള്ളുരുത്തിയിലെ കിടപ്പ്, കാൻസർ രോഗികളുടെ വീടുകളിലെത്തി മരുന്നും ചികിത്സയും സൗജന്യമായി നൽകും. ഫോൺ: 9895430993.