കൊച്ചി: രുചിയേറും നാടൻപലഹാരങ്ങൾ തയ്യാറാക്കുന്നതിൽ ഇസാഫ് ഫൗണ്ടേഷൻ സ്ത്രീകൾക്ക് പരിശീലനം നൽകുന്നു. 28ന് കൊച്ചിയിലെ ഇസാഫ് ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. ഫോൺ: 907260077.