നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി വാർഷിക പൊതുയോഗവും സഹകാരി സംഗമവും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മേയ്ക്കാട് എസ്.എൻ.ഡി.പി ഹാളിൽ നടക്കും. രജിസ്‌ട്രേഷൻ 1.30 മുതൽ ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനാകും.