poul

നെടുമ്പാശേരി: പൂവത്തുശ്ശേരി പറമ്പേത്ത് വീട്ടിൽ പോൾ (93) നിര്യാതനായി. റിട്ട. കാത്തലിക് സിറിയൻ ബാങ്ക് മാനേജരായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറ്റൂർ കുടിയിരുപ്പി കുടുംബാംഗം ഫിലോമന. മക്കൾ: പ്രിൻസി, എൽസ. മരുമക്കൾ: അജിത്, സുമേഷ്.