james-charamam

പറവൂർ: നോവലിസ്റ്റ് ചിറ്റാറ്റുകര കുറുപ്പശേരി കെ.പി. ജെയിംസ് (ഈശ്വ‌ർദാസ് - 67) നിര്യാതനായി. വ്യാധഭാരതം, ലൂസിഫറിന്റെ ആത്മകഥ, കൃഷ്ണ ഹൃദയം, കുലടയും ദൈവവും, പളനിയുടെ മകൾ എന്നീ നോവലുകൾ രചിച്ചിട്ടുണ്ട്. ഭാര്യ: മുന്ന. മകൻ: ജിമ്മി.