കളമശേരി: കൂനംതൈ മാനാത്തുപാടം രാജ് വിഹാറിൽ പി. ധർമ്മരാജ് (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സഞ്ജയ് രാജ്, മഞ്ജു എസ്. രാജ്. മരുമക്കൾ: ഗോപകുമാർ, ഗ്രീഷ്മ.