tomy-thomas-64

മൂവാറ്റുപുഴ: ആയവന കുറവക്കാട്ട് ടോമി തോമസ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെസി സ്‌കറിയ. മക്കൾ: അനിത, അമ്മു. മരുമക്കൾ: ബിബിൻ തോമസ്, ജോൺ സൂരജ് സേവ്യർ.