melville-antony-fernadaus

ഫോർട്ട്‌കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിലെ എൽട്ടൺ ആൻഡ് സൺസ് സ്ഥാപകൻ ചിരട്ടപ്പാലം റോഡ് 'ഹാൽസിയണി"ൽ മെൽവിൽ ആന്റണി ഫെർണാണ്ടസ് (ടോണി, 87) നിര്യാതനായി. സംസ്‌കാരം ശനി വൈകിട്ട് 3ന് ഫോർട്ട്‌കൊച്ചി വെളി സാന്താക്രൂസ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: എൽഫ്രിഡ. മക്കൾ: ആന്റോണിയോ, ഡൊമിനിക്, സലിന. മരുമക്കൾ: സന്ധ്യ, ജോർജിന, ഷോൺ.