വള്ളുവള്ളി: വള്ളുവള്ളി വലിയവീട്ടിൽ തങ്കപ്പൻ (82) നിര്യാതനായി. മക്കൾ: ജിഷ, ജിന, ജിദീഷ്. മരുമക്കൾ: ഷാജി, അനിൽ, സ്മിത.